IPL 2018: Sanju Samson Grabs Orange Cap Again <br /> ബംഗലൂരു നായകന്‍ വിരാട് കോലിയെ മറികടന്നാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് വീണ്ടും തിരിച്ചുപിടിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് ഇപ്പോള്‍ സഞ്ജുവിന്റെ പേരിലുള്ളത്. <br />#IPL2018 #RRvMI #Sanju